Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BroughtHome

America

അ​ഞ്ജ​ന​യു​ടെ മൃ​ത​ദേ​ഹം ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും; ഇടപെ‌ടലുമായി സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട പാ​ണ​ഞ്ചേ​രി സ്വ​ദേ​ശി അ​ഞ്ജ​ന ഹരി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ർ​ക്കാ​രും രം​ഗ​ത്ത്. കേ​ന്ദ്ര​മ​ന്ത്രി​യും തൃ​ശൂ​ർ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ്ര​മ​ങ്ങ​ൾ ന‌​ട​ക്കു​ന്ന​ത്.

കൊ​ല​പാ​ത​ക​മാ​യ​തു​കൊ​ണ്ട് ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷ​മേ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ട്ടു​കി​ട്ടൂ​വെ​ന്നു സു​രേ​ഷ് ഗോ​പി എംപി അ​ഞ്ജ​ന​യു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം. ദു​ര​ന്തം നേ​രി​ല്‍​ക്ക​ണ്ട​തി​ന്‍റെ ന​ടു​ക്ക​ത്തി​ല്‍‌​നി​ന്ന് അ​ഞ്ജ​ന​യു​ടെ ഭ​ര്‍​ത്താ​വ് വി​ജേ​ഷ് ഇ​നി​യും മു​ക്ത​നാ​യി​ട്ടി​ല്ല.

Latest News

Corehub Up